സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 603 മരണം. മരണം കുറയുമ്പോഴും രോഗികള്‍ കൂടുന്നു
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്